Railway Recruitment - ITI കഴിഞ്ഞവർക്ക് സുവർണാവസരം (6000+ അവസരങ്ങൾ)
റെയിൽവേയിൽ Technician ആയി ജോലി നേടാൻ ITI Mechanic Motor Vehicle, Mechanic Diesel, Fitter ട്രേഡ്കാർക്ക് അവസരം.
Last Date: 28.07.2025
ITI Fitter, Mechanic Motor Vehicle, Mechanic Diesel ട്രേഡ്കാർക്ക് Vikram Sarabhai Space Centre - ISRO - എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ അവസരം.
Last Date : 16.06.2025
ELECTRONIC CORPORATION OF INDIA LTD. (ECIL) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് Fitter ട്രേഡ് അപേക്ഷകൾ വിളിച്ചിട്ടുണ്ട്.
Last date: 05.06.2025
CSIR - National Botanical Research Institute (NBRI) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് Mechanic Motor Vehicle, Fitter ട്രേഡ് അപേക്ഷകൾ വിളിച്ചിട്ടുണ്ട്.
Last date: 02.06.2025
റെയിൽവേയിൽ Assitant Loco Pilot (ALP) ആയി ജോലി നേടാൻ ITI Fitter, Mechanic Motor Vehicle, Mechanic Diesel പഠിച്ചവർക്ക് സുവർണ്ണാവസരം.
Last Date: 11.05.2025
CSIR - Central Building Research Institute എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് Draughtsman Civil (post code - T01-25), Fitter (post code - T06-25) അപേക്ഷകൾ വിളിച്ചിട്ടുണ്ട്.
Last date: 15.04.2025
Armoured Vehicles Nigam Limited (AVNL) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് ITI Fiiter ട്രേഡ്കാർക്ക് സുവർണാവസരം.
Last date: 05.04.2025
കൂടാതെ Nuclear Power Corporation of India, Travancore Mats & Matting Pvt. Ltd, Travancore Cochin Chemicals Ltd, Toyota Kirloskar Auto Parts Pvt. Ltd., Toyota Industries Engine India Pvt. Ltd., Tata Marcopolo Motors Ltd. തുടങ്ങിയ സ്ഥാപനങ്ങളിൽ Fitter Apprenticeship അവസരവും.
കേന്ദ്ര സർക്കാർ സ്ഥാപനമായ NEHRU SCIENCE സെൻ്ററിൽ ITI Fitter, Draughtsman Civil ഉദ്യോഗാര്ത്ഥികൾക്ക് അവസരം.
അവസാന തീയ്യതി: 20-3-2025
കൂടാതെ ISRO, ITC Limited, Caterpillar India pvt. Ltd, Malayala Manorama തുടങ്ങിയ സ്ഥാപനങ്ങളിൽ Apprenticeship അവസരവും.
Mechanic Motor Vehicle (MMV), Mechanic Diesel, Fitter, Draughtsman Civil (D. Civil) ട്രേഡ് പൂർത്തിയാക്കിയവർക്ക് apprenticeship training അവസരം ആണ് ഉള്ളത്.
ITI Mechanic Motor Vehicle (MMV), Draughtsman Civil (D. Civil) ട്രേഡ് പൂർത്തിയാക്കിയവർക്ക് CSIR- CENTRAL LEATHER RESEARCH INSTITUTE എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ അവസരം.
Last date : 16.02.2025
ITI Fitter ട്രേഡ് പൂർത്തിയാക്കിയവർക്ക് Indian Oil Corporation, Kerala State Coir Corporation, Kerala Agro Machinery, Kerala Water Authority, Kerala Soaps, Keltron, TELK Angamaly, Appolo Tyres, Saint Gobain India Pvt. Ltd, United Breweries, Walkaroo Int. Pvt. Ltd., The Western India Plywoods, Peekay Steel Castings Pvt. Ltd. മുതലായ സ്ഥാപനങ്ങളിൽ apprenticeship ചെയ്യാൻ അവസരം.
വകുപ്പ് – Kerala Land Development Corporation Limited
Category No. – 381/2024, ഉദ്യോഗപ്പേര് – Overseer Grade III, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 04.12.2024
വകുപ്പ് – Harbour Engineering
Category No. – 280/2024, ഉദ്യോഗപ്പേര് – Draftsman Grade II (Civil), യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 03.10.2024
വകുപ്പ് – Ground Water Department
Category No. – 238/2024, ഉദ്യോഗപ്പേര് – Draftsman Grade II, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 04.09.2024
വകുപ്പ് – Industrial Training Department
Category No. – 641/2023 – 674/2024, ഉദ്യോഗപ്പേര് – Junior Instructor, യോഗ്യത – Mechanic Motor Vehicle, Mechanic Diesel, Fitter, Draughtsman Civil, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 31.1.2024
വകുപ്പ് – കേരള സംസ്ഥാന ജല ഗതാഗതം
Kerala PSC. Category No. – 668/2023, ഉദ്യോഗപ്പേര് – Fitter Grade II, യോഗ്യത – Fitter, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 31.1.2024
വകുപ്പ് – കേരള ജല അതോറിറ്റി
Category No. – 530/2023, ഉദ്യോഗപ്പേര് – Overseer Grade III, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 17.1.2024
വകുപ്പ് – Kerala Water Authority (KWA)
Category No. – 253/2023, ഉദ്യോഗപ്പേര് – Fitter, യോഗ്യത – Fitter, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 18.10.2023
വകുപ്പ് – Kerala Police (Motor Transport Wing)
Category No. – 128/2023, ഉദ്യോഗപ്പേര് – Mechanic Police Constable, യോഗ്യത – Mechanic Motor Vehicle (MMV), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 16.08.2023
വകുപ്പ് – Technical Education
Category No. – 008/2023, ഉദ്യോഗപ്പേര് – Driver cum Mechanic, യോഗ്യത – Mechanic Motor Vehicle (MMV), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 19.04.2023
വകുപ്പ് – Industrial Training Department
Category No. – 507/2022, ഉദ്യോഗപ്പേര് – Junior Instructor, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 04.01.2023
വകുപ്പ് – ഭൂജലം
Category No. – 184/2022, ഉദ്യോഗപ്പേര് – Motor Mechanic, യോഗ്യത – Mechanic Motor Vehicle (MMV), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 20.07.2022
വകുപ്പ് – Technical Education
Category No. – 006/2022, ഉദ്യോഗപ്പേര് – Junior Instructor (Arithmetic cum Drawing), യോഗ്യത – Mechanic Motor Vehicle, Mechanic Diesel, Fitter, Draughtsman Civil, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 30.03.2022
വകുപ്പ് – Industrial Training Department
Category No. – 008/2022, ഉദ്യോഗപ്പേര് – Junior Instructor, യോഗ്യത – Mechanic Motor Vehicle, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 30.03.2022
വകുപ്പ് – നഗര ഗ്രാമാസൂത്രണ വകുപ്പ്
Category No. – 668/2021, ഉദ്യോഗപ്പേര് – Draughtsman Grade II/Town Planning Surveyor Grade II, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 02.02.2022
വകുപ്പ് – Technical Education
Category No. – 752/2021 - 768/2021, ഉദ്യോഗപ്പേര് – Tradesman, യോഗ്യത – Mechanic Motor Vehicle, Mechanic Diesel, Fitter, Draughtsman Civil, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 02.02.2022
വകുപ്പ് – കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്
Category No. – 521/2021, ഉദ്യോഗപ്പേര് – Mechanic, യോഗ്യത – Mechanic Motor Vehicle, Mechanic Diesel, Fitter, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 22.12.2021
വകുപ്പ് – കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്
Category No. – 477/2021, ഉദ്യോഗപ്പേര് – Fitter, യോഗ്യത – Fitter, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 01.12.2022
വകുപ്പ് – Kerala State Bamboo Corporation Limited
Category No. – 253/2021, ഉദ്യോഗപ്പേര് – Fitter, യോഗ്യത – Fitter, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 08.09.2021
വകുപ്പ് – ആരോഗ്യം
Category No. – 224/2021, ഉദ്യോഗപ്പേര് – Motor Mechanic, യോഗ്യത – Mechanic Motor Vehicle, അപേക്ഷിക്കേണ്ട അവസാന തിയ്യതി – 18.08.2021
വകുപ്പ് – തദ്ദേശ സ്വയം ഭരണ വകുപ്പ്
Category No. – 135/2021, ഉദ്യോഗപ്പേര് – Overseer Grade III/Draughtsman Grade III, യോഗ്യത – Draughtsman Civil (ITI), അപേക്ഷിക്കേണ്ട അവസാന തിയ്യതി – 02.06.2021